- 825 - കൊല്ലവര്‍ഷാരംഭം
- 1089 - രാമവര്‍മ്മ കുലശേഖരന്‍റെ ഭരണാരംഭം
- 1498 - മെയ് 17 - വാസ്കോഡഗാമ കോഴിക്കോട്ട് കപ്പല്‍ ഇറങ്ങി
- 1599 - ഉദയം പേരൂര്‍ സുനഹദേസ്
- 1653 - കൂനന്‍കുരിശു സത്യം
- 1684 - ഇംഗ്ലീഷുകാര്‍ക്ക് അഞ്ചുതെങ്ങില്‍ പണ്ടകശാല സ്ഥാപിക്കുവാന്‍ അനുവാദം കൊടുത്തു
- 1696 - പുലിപ്പേടിയും മണ്ണാപ്പേടിയും നിര്‍ത്തലാക്കിയ കേരള വര്‍മ്മ വിളംബരം
- 1697 - അഞ്ചുതെങ്ങ് കലാപം
- 1721 - ആറ്റിങ്ങല്‍ കലാപം
- 1741 - ആഗസ്റ്റ് 10 - കുളച്ചല്‍ യുദ്ധം
- 1750 - തൃപ്പടിദാനം ചെയ്ത് മാര്‍ത്താണ്ഡ വര്‍മ്മ
- 1765 - തിരുവാതാംകൂര്‍ - കര്‍ണ്ണാട്ടിക്ക് ഉടമ്പടി
- 1766 - മലബാര്‍ ആക്രമണം - ഹൈദരാലി
- 1789 - തിരുവതാംകൂര്‍ ആക്രമണം - ടിപ്പു സുല്‍ത്താന്‍
- 1792 - ശ്രീരംഗപട്ടണം സന്ധി
- 1793 - 1797 - ഒന്നാം പഴശ്ശി കലാപം
- 1795 - തിരുവതാംകൂര്‍ - ബ്രിട്ടീഷ് സബ്സിഡിയറി ഉടമ്പടി
- 1800 - 1805 - രണ്ടാം പഴശ്ശി കലാപം
- 1809 - ജനുവരി 11 - കുണ്ടറ വിളബരം
- 1812 - കുറച്യ കലാപം
- 1812 - ഉമ്മിണിത്തമ്പിയുടെ കലാപം
- 1859 - ചാന്നാര്‍ ലഹള
- 1831 - തിരുവതാംകൂറില്‍ ആദ്യത്തെ കാനേഷുകുമാരി
- 1882 - തിരുവതാംകൂറില്‍ ഹൈക്കോടതി സ്ഥാപിച്ചു
- 1888 - തിരുവതാംകൂറില്‍ ആദ്യത്തെ നിയമസഭ
- 1891 - ജനുവരി 1 - മലയാളി മെമ്മോറിയല്‍
- 1893 - വില്ലുവണ്ടി യാത്ര
- 1896 - സെപ്റ്റംബര്‍ 3 - ഈഴവ മെമ്മോറിയല്‍
- 1904 - ശ്രീമൂലം പ്രജാസഭ സ്ഥാപിതമായി
- 1915 - തൊണ്ണൂറാമാണ്ട് ലഹള
- 1915 - കല്ലുമാല സമരം
- 1917 - തളിക്ഷേത്ര പ്രക്ഷോപം
- 1919 - 22 - പൗരസമത്വവാദ പ്രക്ഷോഭം
- 1921 - മലബാര്‍ കലാപം
- 1921 - വാഗണ്‍ ട്രാജഡി
- 1924 - വൈക്കം സത്യാഗ്രഹം
- 1926 - ശുചീന്ദ്രം സത്യാഗ്രഹം
- 1930 - ഉപ്പ് സത്യാഗ്രഹം
- 1931 - യാചനായാത്ര
- 1931 - ഗുരുവായൂര്‍ സത്യാഗ്രഹം
- 1932 - 38 - നിവര്‍ത്തന പ്രക്ഷോപം
- 1936 - നവംബര്‍ 12 - തിരുവതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം
- 1936 - വൈദ്യുതി പ്രക്ഷോപം
- 1936 - പട്ടിണി ജാഥ
- 1937 - തിരുവതാംകൂറില്‍ സര്‍വകലാശാല സ്ഥാപിച്ചു
- 1938 - ഉത്തരവാദ ഭരണ പ്രക്ഷോഭം
- 1938 - കല്ലറ പാങ്ങോട് സമരം
- 1939 - കടയ്ക്കല്‍ പ്രക്ഷോഭം
- 1940 - മൊറാഴ സമരം
- 1941 - കയ്യൂര്‍ സമരം
- 1942 - കീഴരിയൂര്‍ ബോംബ് കേസ്
- 1946 - പുന്നപ്ര വയലാര്‍ സമരം
- 1946 - കരിവള്ളൂര്‍ സമരം
- 1946 - കുട്ടംകുളം സമരം
- 1946 - തോല്‍വിറക് സമരം
- 1947 - 48 - പാലിയം സത്യാഗ്രഹം
- 1948 - തിരുവതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് അധികാരത്തില്‍
- 1951 - 1952 - ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ്
- 1954 - മയ്യഴി വിമോചനം
- 1956 - മാര്‍ച്ച് 23 - തിരു-കൊച്ചിയില്‍ രാഷ്ട്രപതി ഭരണം
- 1956 - നവംബര്‍ 1 - കേരള സംസ്ഥാന രൂപീകരണം
- 1957 - ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രസഭ
- 1957 - ഒരണ സമരം
- 1959 - വിമോചന സമരം
- 2003 - മുത്തങ്ങ സമരം
Followers
Search This Blog
Kerala History- Important Year's
Subscribe to:
Posts (Atom)
തിരുവിതാംകൂറിലെ ആദ്യ ഗണേഷ്‌കുമാർ 1831 തന്നോ ആണോ
ReplyDelete