സൗരയൂഥം (SOLAR SYSTEM)
ഗ്രഹങ്ങള്‍ (PLANETS) - സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്ന ആകാശ ഗോളങ്ങാണ് ഗ്രഹങ്ങള്‍
- ബുധന്‍ (MERCURY)
- ശുക്രന്‍ (VENUS)
- ഭൂമി (EARTH)
- ചൊവ്വ (MARS)
- വ്യാഴം (JUPITER)
- ശനി (SATURN)
- യുറാനസ് (URANUS)
- നെപ്റ്റ്യൂണ്‍ (NEPTUNE)
ഉപഗ്രഹങ്ങള്‍ (SATELLITES) - ഗ്രഹങ്ങളെ വലം വയ്ക്കുന്ന ഗോളങ്ങളാണ് ഉപഗ്രഹങ്ങള്‍
ക്ഷുദ്രഗ്രഹങ്ങള്‍ (ASTEROIDS) - ചൊവ്വയുടേയും വ്യാഴത്തിന്‍റേയും ഇടയിലായി സൂര്യനെ വലം വയ്ക്കുന്ന പാറക്കഷ്ണങ്ങളാണ്.
Eg:IDA (ഐഡ)
Eg:IDA (ഐഡ)
കുള്ളന്‍ ഗ്രഹങ്ങള്‍ (DWARF PLANETS) - സ്വന്തമായി ഭ്രമണപഥം ഇല്ലാത്തതും ഗോളാകൃതി ഇല്ലാത്തവയും, സൂര്യനെ വലം വയ്ക്കാത്തതുമായിട്ടുള്ള ഗ്രഹങ്ങള്‍
വാല്‍ നക്ഷത്രങ്ങള്‍ (COMETS)
അശുദ്ധ ഹിമ പദാര്‍ഥങ്ങളാണ് ഇവ. സൂര്യനോട് അടുക്കുമ്പോള്‍ രൂപം കൊള്ളുന്ന ഇവയുടെ വാല്‍ സൂര്യപ്രകാശമേറ്റ് തിളങ്ങുന്നു. സൂര്യനോട് അടുക്കുംതോറും ഇവയുടെ വാലിന് നീളവും ശോഭയും ഏറും. Eg: ഐസണ്‍ (ISON)
ഉല്‍ക്കകള്‍ (METERIODS)
ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന പാറ കഷ്ണങ്ങളാണ് ഉല്‍ക്കകള്‍. കത്തിതീരാതെ ഭൂമിയിലേക്ക് വീഴുന്ന ഉല്‍ക്കകളുടെ അവശിശ്ടങ്ങളാണ് ഉല്‍ക്കാശിലകള്‍
ഗാലക്സി (GALAXY) - കോടികണക്കിന് നക്ഷത്രങ്ങള്‍ അടങ്ങുന്നതാണ്
ക്ഷീരപദം (MILKY WAY) "ആകാശഗംഗ" - സൗരയൂഥം ഉള്‍പ്പെടുന്ന ഗാലക്സി
പ്രപഞ്ചം (UNIVERSE) - കോടികണക്കിന് ഗാലക്സികള്‍ ഉള്‍പ്പെടുന്നതാണ്
- വാഹനങ്ങളുടെ ചക്രംപോലെ കറങ്ങുന്നതും, സൗരയൂധത്തില്‍ ശയന പ്രദിക്ഷിണം നടത്തുന്ന ഗ്രഹം - യുറാനസ്
- സൂര്യോദയം പടിഞ്ഞാറുള്ള ഗ്രഹം - ശുക്രന്‍
- ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം - സൂര്യന്‍
GOOD
ReplyDelete