Followers

Search This Blog

Important National and International dates

JANUARY

1 - ആഗോള കുടുംബ ദിനം
2 - മന്നത്ത് പത്മനാഭന്‍ ജയന്തി
4 - ലോക ഹിപ്നോട്ടിസം ദിനം
9 - പ്രവാസി ഭാരതീയ ദിവസ്(ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ ദിവസം)
10 - ലോക ചിരി ദിനം
10 - ലോക ഹിന്ദി ദിനം
12 - ദേശീയ യുവജന ദിനം
15 - കരസേന ദിനം
23 - ദേശ് പ്രേം ദിവസ്
24 - ദേശീയ ബാലികാ ദിനം
25 - ദേശീയ ടൂറിസം ദിനം
25 - ദേശീയ സമ്മതിദായകരുടെ ദിനം
26 - റിപ്പബ്ലിക്ക് ദിനം
26 - അന്താരാഷ്ട്ര കസ്റ്റംസ് ദിനം
28 - ലാലാ ലജ്പത് റായ്‌യുടെ ജന്മദിനം
29 - ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ ദിനം
30 - രക്ത സാക്ഷി ദിനം
30 - കുഷ്ഠ രോഗ നിര്‍മ്മാര്‍ജന ദിനം



FEBRUARY

1 - തീരദേശ സംരക്ഷണ ദിനം
2 - ലോക തണ്ണീര്‍ത്തട ദിനം
4 - ലോക ക്യാന്‍സര്‍ ദിനം
11 - സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സാക്തീകരണ ദിനം
12 - ഡാര്‍വ്വിന്‍ ദിനം
13 - ലോക റേഡിയോ ദിനം
20 - അരുണാചല്‍ പ്രദേശ് ദിനം
20 - സാമൂഹിക നീതിദിനം
21 - ലോക മാതൃഭാഷാ ദിനം (ഭാഷാ രക്തസാക്ഷി ദിനം, ഭാഷാ വിപ്ലവ ദിനം എന്ന പേരിലും അറിയപ്പെടുന്നു)
22 - ലോക ചിന്താ ദിനം
24 - ദേശീയ എക്സൈസ് ദിനം
28 - ദേശീയ ശാസ്ത്രദിനം



MARCH

1 - വിവേചനരഹിത ദിനം
3 - വന്യജീവി സംരക്ഷണ ദിനം
4 - ദേശീയ സുരക്ഷാദിനം
8 - ലോക വനിതാ ദിനം
8 - ലോക വൃക്ക ദിനം
12 - വൈകുണ്ഠ സ്വാമികളുടെ ജന്മദിനം
12 - ദണ്ഡി ദിനം
15 - ലോക ഉപഭോകതൃ ദിനം
16 - ദേശീയ വാക്സിനേഷന്‍ ദിനം
18 - ദേശീയ ഓര്‍ഡനന്‍സ് ഫാക്ടറി ദിനം
21 - ലോക വന ദിനം
21 - ലോക കാവ്യദിനം
21 - അന്തര്‍ദേശീയ വര്‍ണവിവേചന ദിനം
22 - ലോക ജലദിനം
23 - ലോക കാലാവസ്ഥാ ദിനം
24 - ലോക ക്ഷയരോഗ നിവാരണ ദിനം
25 - അടിമ കച്ചവടത്തിനിരയായവരുടെ ഓര്‍മ്മ ദിനം
27 - ലോക നാടക ദിനം




APRIL

1 - വിഡ്ഢി ദിനം
2 - ബാല പുസ്തക ദിനം
2 - മൈന്‍ വിരുദ്ധ ദിനം
2 - ഓട്ടിസം അവബോധ ദിനം
5 - ലോക കപ്പലോട്ട ദിനം
7 - ലോകാരോഗ്യ ദിനം
11 - പാര്‍ക്കിന്‍സണ്‍സ് ദിനം
12 - അന്താരാഷ്ട്ര വ്യോമയാന ദിനം
13 - ജാലിയന്‍വാലാബാഗ് ദിനം
14 - അംബേദ്ക്കര്‍ ദിനം
17 - ലോക ഹീമോഫീലിയ ദിനം
18 - പൈതൃക ദിനം
21 - സോക്രട്ടീസ് ദിനം
22 - ലോക ഭൗമ ദിനം
23 - ലോക പുസ്തക ദിനം
23 - ഇംഗ്ലീഷ് ഭാഷാ ദിനം
25 - ലോക മലേറിയ ദിനം
26 - ബൗദ്ധിക സ്വത്തവകാശ ദിനം
29 - രാസായുധത്തിന് ഇരയായവരുടെ ഓര്‍മ്മ ദിനം
30 - നൃത്ത ദിനം




MAY

1 - ലോക തൊഴിലാളി ദിനം
3 - ലോക പത്രസ്വാതന്ത്ര്യ ദിനം
8 - റെഡ്ക്രോസ് ദിനം
11 - ദേശീയ സാങ്കേതിക വിദ്യാ ദിനം
12 - ആതുര ശുശ്രൂഷാ ദിനം (നഴ്സ് ദിനം)
13 - ദേശീയ ഐക്യദാര്‍ഢ്യ ദിനം
15 - അന്തര്‍ദേശീയ കുടുംബ ദിനം
16 - സിക്കിം ദിനം
17 - ലോക ടെലികമ്മ്യൂണിക്കേഷന്‍ ദിനം
21 - ഭീകര വിരുദ്ധ ദിനം (രാജീവ് ഗാന്ധിയുടെ ചരമദിനം)
22 - ജൈവവൈവിധ്യ ദിനം
24 - കോമണ്‍വെല്‍ത്ത് ദിനം
27 - നെഹ്റു ചരമദിനം
28 - അന്തര്‍ദേശീയ സ്ത്രീ ആരോഗ്യപ്രവര്‍ത്തന ദിനം
29 - മൗണ്ട് എവറസ്റ്റ് ദിനം
31 - അന്തര്‍ ദേശീയ പുകയില വിരുദ്ധനിനം




JUNE

1 - ലോക ക്ഷീര ദിനം
4 - ആക്രമണങ്ങള്‍ക്കിരയാവുന്ന കുട്ടികള്‍ക്കുള്ള ദിനം
5 - ലോക പരിസ്ഥിതി ദിനം
8 - സമുദ്ര ദിനം
12 - ബാലവേല വിരുദ്ധ ദിനം
14 - അന്തര്‍ ദേശീയ രക്തദാന ദിനം
14 - മരുഭൂമിമരുവല്‍ക്കരണ വിരുദ്ധ ദിനം
15 - മുതിര്‍ന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ദിനം
19 - സംസ്ഥാന വായനാ ദിനം
20 - ലോക അഭയാര്‍ത്ഥി ദിനം
21 - അന്താരാഷ്ട്ര യോഗ ദിനം
21 - അന്താരാഷ്ട്ര സംഗീത ദിനം
21 - ദേശീയ അപസ്മാര ദിനം
23 - യു. എന്‍. പബ്ലിക് സര്‍വ്വീസ് ദിനം
23 - ലോക വിധവാ ദിനം
23 - അന്തര്‍ദേശീയ ഒളിംപിക് ദിനം
26 - ലോക ലഹരി വിരുദ്ധ ദിനം
26 - അടിയന്തരാവസ്ഥ വിരുദ്ധ ദിനം
26 - പീഡനത്തിനിരയായവര്‍ക്കുള്ള ദിനം
28 - ദേശീയ ദാരിദ്ര നിര്‍മ്മാര്‍ജ്ജന ദിനം
29 - ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം




JULY

1 - ദേശീയ ഡോക്ടേഴ്സ് ദിനം (ഡോ. ബി. സി. റോയിയുടെ ജന്മദിനം)
1 - ലോക ആര്‍ക്കിടെക്ചറല്‍ ദിനം
8 - പെരുമണ്‍ ദുരന്ത ദിനം
11 - ലോക ജനസംഖ്യാദിനം
12 - മലാല ദിനം
15 - ലോക യൂത്ത് സ്കില്‍സ് ഡേ
16 - ദേശീയ സ്കൂള്‍ സുരക്ഷാ ദിനം
18 - മണ്ടേല ദിനം
26 - കാര്‍ഗില്‍ ദിനം
28 - ഹെപ്പറ്റൈറ്റിസ് ദിനം




AUGUST

3 - അന്തര്‍ദേശീയ ഹൃദയം മാറ്റിവെക്കല്‍ ദിനം
6 - ഹിരോഷിമാ ദിനം
8 - ലോക വയോജന ദിനം
8 - അന്താരാഷ്ട്ര സ്വദേശി ജനങ്ങളുടെ ദിനം
9 - ക്വിറ്റ് ഇന്ത്യാ ദിനം
9 - നാഗസാക്കി ദിനം
12 - അന്താരാഷ്ട്ര യുവജന ദിനം
15 - സ്വാതന്ത്ര്യ ദിനം
20 - അന്തര്‍ദേശീയ കൊതുക് ദിനം
20 - ദേശീയ സദ്ഭാവന ദിനം (രാജീവ് ഗാന്ധിയുടെ ജന്മദിനം)
20 - ദേശീയ അക്ഷയ ഊര്‍ജ്ജ ദിനം
22 - സംസ്കൃത ദിനം
29 - അന്താരാഷ്ട്ര ആണവ വിരുദ്ധ ദിനം
29 - ദേശീയ കായിക ദിനം (ധ്യാന്‍ചന്ദിന്‍റെ ജന്മദിനം)



SEPTEMBER

2 - ലോക നാളികേര ദിനം
4 - അന്തര്‍ദേശീയ പിങ്ക് ഹിജാബ് ദിനം
5 - ദേശീയ അദ്ധ്യാപക ദിനം (ഡോ. എസ്. രാധാകൃഷ്ണന്‍റെ ജന്മദിനം)
8 - അന്താരാഷ്ട്ര സാക്ഷരതാ ദിനം
10 - ലോക ആത്മഹത്യാ നിരോധന ദിനം
11 - പ്രാഥമിക സുരക്ഷാ ദിനം
14 - ഹിന്ദി ദിനം
15 - ദേശീയ എഞ്ചിനിയേഴ്സ് ദിനം (എം. വിശ്വേശ്വരയ്യയുടെ ജന്മദിനം)
15 - ജനാധിപത്യ ദിനം
16 - ഓസോണ്‍ ദിനം
20 - ഐക്യരാഷ്ട്ര സമാധാന ദിനം
21 - അള്‍ഷിമേഴ്സ് ദിനം
21 - ലോക സമാധാന ദിനം
22 - റോസ് ദിനം
25 - അന്ത്യോദയ ദിവസ്
26 - ദേശീയ ബധിര ദിനം
27 - ലോക വിനോദ സഞ്ചാരദിനം
29 - ലോക ഹൃദയ ദിനം




OCTOBER

1 - വയോജന ദിനം
1 - രക്തദാന ദിനം
1 - ലോക സംഗീത ദിനം
2 - അന്താരാഷ്ട്ര അഹിംസാദിനം (ഗാന്ധിജിയുടെ ജന്മദിനം)
2 - ഗാന്ധിജയന്തി
3 - ലോക പാര്‍പ്പിട ദിനം
4 - സംസ്ഥാന ഗജ ദിനം
4 - ലേക മൃഗക്ഷേമ ദിനം (സെന്‍റ് ഫ്രാന്‍സിസ് അസീസിയുടെ ജന്മദിനം)
5 - ലോക അദ്ധ്യാപക ദിനം
8 - വ്യോമസേനാദിനം
9 - ലോക തപാല്‍ ദിനം
10 - ദേശീയ തപാല്‍ ദിനം
10 - ലോക മാനസികാരോഗ്യ ദിനം
11 - പെണ്‍കുട്ടികള്‍ക്കായുള്ള അന്തര്‍ദേശീയ ദിനം
12 - ലോക കാഴ്ചാ ദിനം
13 - ഫിലാറ്റലി ദിനം
14 - ലോക സൗഖ്യ ദിനം
15 - ലോക വിദ്ധ്യാര്‍ത്ഥി ദിനം
15 - അന്തര്‍ദേശീയ അണ്ഡ ദിനം
16 - ഭക്ഷ്യ ദിനം
17 - ദാരിദ്ര നിര്‍മ്മാര്‍ജന ദിനം
23 - മോള്‍ ദിനം
24 - ഐക്യരാഷ്ട്ര ദിനം
24 - ലോക പോളിയോ ദിനം
28 - ആനിമേഷന്‍ ദിനം
30 - സമ്പാദ്യ ദിനം
31 - ദേശീയ പുനരര്‍പ്പണ ദിനം (ഇന്ദിരാ ഗാന്ധിയുടെ ചരമദിനം)
31 - ദേശീയ ഐക്യ ദിനം (രാഷ്ട്രീയ ഏകതാ ദിവസ്) - (സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്‍റെ ജന്മദിനം)




NOVEMBER

1 - കേരളപ്പിറവി ദിനം
2 - ലോക ന്യൂമോണിയ ദിനം
5 - സുനാമി ബോധവല്‍ക്കരണ ദിനം
9 - ദേശീയ നിയമസാക്ഷരതാ ദിനം
10 - അന്തര്‍ദേശീയ ശാസ്ത്ര ദിനം
10 - ദേശീയ ഗതാഗത ദിനം
11 - ദേശീയ വിദ്യാഭ്യാസ ദിനം (മൗലാനാ അബ്ദുള്‍ കലാം ആസാദിന്‍റെ ജന്മദിനം)
12 - ദേശീയ പക്ഷി നിരീക്ഷണ ദിനം
12 - ലോക ന്യുമോണിയ ദിനം
14 - ശിശുദിനം (ജവഹര്‍ലാല്‍ നഹ്റുവിന്‍റെ ജന്മദിനം)
14 - ദേശീയ ഡയബറ്റിസ് ദിനം (ഡോ. ഫെഡറിക് ബാന്‍റിംഗിന്‍റെ ജന്മദിനം)
16 - ദേശീയ പത്ര ദിനം
16 - ലോക സഹിഷ്ണുതാദിനം
17 - അന്തര്‍ദേശീയ വിദ്ധ്യാര്‍ത്ഥി ദിനം
19 - ദേശീയ പൗരദിനം
19 - ദേശീയോദ്ഗ്രഥന ദിനം (ഇന്ദിരാ ഗാന്ധിയുടെ ജന്മദിനം)
19 - ടോയ്‍ലറ്റ് ദിനം
20 - ആഗോള ശിശുദിനം
21 - ലോക ടെലിവിഷന്‍ ദിനം
22 - ഫിലോസഫി ദിനം
24 - ദേശീയ എന്‍. സി. സി. ദിനം
25 - സ്ത്രീകള്‍ക്കെതിരെയുള്ള അക്രമ നിര്‍മ്മാര്‍ജന ദിനം
26 - സ്ത്രീധന വിരുദ്ധ ദിനം
26 - ഭരണഘടന ദിനം
26 - ദേശീയ നിയമ ദിനം
29 - പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യ ദിനം
30 - കമ്പ്യൂട്ടര്‍ സുരക്ഷാ ദിനം




DECEMBER

1 - ലോക എയ്ഡ്സ് ദിനം
2 - അടിമത്ത നിര്‍മാര്‍ജ്ജന ദിനം
2 - മലിനീകരണ നിയന്ത്രണ ദിനം
3 - അന്താരാഷ്ട്ര വികലാംഗ ദിനം
4 - ദേശീയ നാവിക ദിനം
5 - ദേശീയ മാതൃ സുരക്ഷാ ദിനം
5 - വോളണ്ടിയര്‍ ദിനം
5 - മണ്ണ് ദിനം
7 - സായുധ സേനാ പതാക ദിനം
9 - അഴിമതി വിരുദ്ധ ദിനം
10 - സാര്‍വ്വദേശീയ മനുഷ്യാവകാശ ദിനം
11 - പര്‍വ്വത ദിനം
14 - ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനം
16 - വിജയ ദിവസ്
18 - കുടിയേറ്റ ദിനം
18 - ന്യൂനപക്ഷാവകാശദിനം
20 - മാനവ ഐക്യദിനം
22 - ഗണിത ദിനം
23 - ദേശീയ കര്‍ഷക ദിനം (ചൗധരി ചരണ്‍ സിംഗിന്‍റെ ജന്മദിനം)
24 - ദേശീയ ഉപഭോക്തൃ ദിനം
25 - ദേശീയ സദ് ഭരണ ദിനം
26 - ലോക ബോക്സിങ്ങ് ദിനം




1 comment:

  1. ഇത് പോലെയുള്ള പ്രധാന ദിനങ്ങള്‍ പി എസ് സി ക്ക് വളരെ ഉപകാരപ്രദമാണ്......ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.

    ReplyDelete