INDIA FACTS
- 1905 - ബംഗാള്‍ വിഭജനം
- 1906 - ഡിസം. 31 - മുസ്ലീം ലീഗ് രൂപീകൃതമായി
- 1909 - മെയ് 21 - മിന്‍റോ മോര്‍ലി ഭരണപരിഷ്കാരങ്ങള്‍
- 1911 - ബംഗാള്‍ വിഭജനം റദ്ദു ചെയ്യപ്പെട്ടു
- 1912 - ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായി
- 1913 - നവം. 1 - സാന്‍ഫ്രാന്‍സിസ്കോയില്‍ ഗദ്ദാര്‍ പാര്‍ട്ടി രൂപീകരിച്ചു
- 1914 - ആഗസ്ത് 4 - ഒന്നാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടു
- 1915 - ഗാന്ധിജി ഇന്ത്യയില്‍ തിരിച്ചെത്തി
- 1916 - ഏപ്രില്‍ 28 - ഇന്ത്യന്‍ ഹോം റൂള്‍ ലീഗ് സ്ഥാപിച്ചു
- 1917 - ചമ്പാരന്‍ സത്യാഗ്രഹം
- 1918 - ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്‍റെ ആരംഭം
- 1919 - ഫെബ്രുവരി 16 - റൗലത്ത് ബില്‍ അവതരിപ്പിച്ചു
- 1919 - ഏപ്രില്‍ 13 - ജാലിയന്‍ വാലാ ബാഗ് ദുരന്തം
- 1919 - ഖിലാഫത്ത് പ്രസ്ഥാനം
- 1920 - ആള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്‍റെ ആദ്യ യോഗം
- 1920 - ആഗസ്ത് 31 - നിസ്സഹകരണ പ്രസ്ഥാനം
- 1922 - ഫെബ്രുവരി 5 - ചൗരി ചൗരാ സംഭവം
- 1921 - മലബാര്‍ കലാപം
- 1923 - ജനു. 1 - സ്വരാജ് പാര്‍ട്ടി രൂപീകരിച്ചു
- 1925 - കക്കോറി ഗൂഢാലോചന കേസ്
- 1927 - ഫെബ്രുവരി 3 - സൈമണ്‍ കമ്മീഷന്‍
- 1929 - ഏപ്രില്‍ 8 - ഭഗത്‌സിംഗ് സെന്‍ട്രല്‍ അസംബ്ലിയിലേക്ക് ബോംബെറിഞ്ഞു
- 1930 - ഫെബ്രുവരി 14 - സിവില്‍ ഡിസ് ഒബീഡിയന്‍സ് പ്രമേയം പാസാക്കി
- 1930 - ഉപ്പ് സത്യാഗ്രഹം
- 1930 - നവം. 30 - ഒന്നാം വട്ടമേശാ സമ്മേളനം
- 1931 - മാര്‍ച്ച് 5 - ഗാന്ധി - ഇര്‍വിന്‍ ഉടമ്പടി
- 1931 - മാര്‍ച്ച് 23 - ഭഗത് സിംഗ്, സുഖ്ദേവ്, രാജഗുരു എന്നിവരെ തൂക്കിലേറ്റി
- 1931 - സെപ്തംബര്‍ 7 - രണ്ടാം വട്ടമേശാ സമ്മേളനം
- 1932 - ആഗസത് 16 - കമ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
- 1932 - നവം. 17 - മൂന്നാം വട്ടമേശാ സമ്മേളനം
- 1935 - ആഗസ്ത് 4 - ഗവ. ഓഫ് ഇന്ത്യാ ആക്ട് പാസായി
- 1940 - മുസ്ലിം ലീഗ് പാകിസ്ഥാന്‍ പ്രമേയം പാസാക്കി
- 1940 - ആഗസ്ത് 10 - ആഗസ്ത് ഓഫര്‍
- 1940 - ഒക്ടോബര്‍ 17 - കോണ്‍ഗ്രസ് വ്യക്തിഗത സത്യാഗ്രഹം തുടങ്ങി
- 1942 - ക്വിറ്റ് ഇന്ത്യാ സമരം
- 1946 - മാര്‍ച്ച് 24 - ക്യാബിനറ്റ് മിഷന്‍
- 1947 - മൗണ്ട്ബാറ്റണ്‍ ഗവര്‍ണര്‍ ജനറലായി
- 1947 - ജൂണ്‍ 3 - മൗണ്ട്ബാറ്റണ്‍ ഇന്ത്യാ വിഭജനം പ്രഖ്യാപിച്ചു
- 1947 - ആഗസ്ത് 15 - ഇന്ത്യ സ്വതന്ത്രയായി
No comments:
Post a Comment